മോദിക്ക് ഈ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം നിർണ്ണായകം! | Oneindia Malayalam
2018-07-14 152
Monsoon Session of Parliament begins next Wednesday ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കുന്നതാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. കഴിഞ്ഞ തവണത്തെ സെഷനില്‍ 13 ബില്ലുകളാണ് സര്‍ക്കാര്‍ പാസാക്കിയത്. #Modi #BJP #Loksabha